പ്രിയപ്പെട്ടവളേ
ശരിക്കും
നിന്റെ പേര്
ചന്ദ്രിക
എന്നുതന്നെ
ആയിരുന്നോ ?
ആടുജീവിതത്തെപ്പറ്റിയും
കാടുജീവിതത്തെപ്പറ്റിയും
നിറം തുടിക്കുന്ന
സ്വപ്നങ്ങള്‍ മെനഞ്ഞത്
നീ തന്നെയായിരുന്നോ ?
നീ ആരാണ്
ചന്ദ്രികയായി നടിച്ച രജനിയോ
അതോ
രാഗിണിയായി നടിച്ച വൈരാഗിയോ ?
അറിയാനായിട്ടൊരാശ.
പറഞ്ഞില്ലെങ്കിലും തെറ്റൊന്നുമില്ല
എന്ന്
നിന്റെ പ്രിയപ്പെട്ട
രമണന്
ശരിക്കും
നിന്റെ പേര്
ചന്ദ്രിക
എന്നുതന്നെ
ആയിരുന്നോ ?
ആടുജീവിതത്തെപ്പറ്റിയും
കാടുജീവിതത്തെപ്പറ്റിയും
നിറം തുടിക്കുന്ന
സ്വപ്നങ്ങള്‍ മെനഞ്ഞത്
നീ തന്നെയായിരുന്നോ ?
നീ ആരാണ്
ചന്ദ്രികയായി നടിച്ച രജനിയോ
അതോ
രാഗിണിയായി നടിച്ച വൈരാഗിയോ ?
അറിയാനായിട്ടൊരാശ.
പറഞ്ഞില്ലെങ്കിലും തെറ്റൊന്നുമില്ല
എന്ന്
നിന്റെ പ്രിയപ്പെട്ട
രമണന്
ഇന്നത്തെ പത്രത്തിലെ ഒരു വാര്തയോടുള്ള ഒരു പ്രതികരണമാണ് മേലെ കൊടുത്ത വരികള്‍. സ്നേഹിച്ചയാളുടെ വിവാഹവാര്ത താങ്ങാനാവാതെ ഒരു യുവാവ് ആത്മഹത്യ ചെയ്യുന്നു. താന്‍ പ്രേമിച്ചത് ഒരു നിഴല്രൂപത്തെയാണെന്ന്, ഒരു മിഥ്യയെ ആണെന്ന് അയാള്‍ ഒരിക്കലും അറിയുന്നില്ല. പാവം രമണനും ഇതുതന്നെയാണോ സംഭവിച്ചത് ?
ReplyDeleteരമണൻ.......... എന്ത് അരുതെന്നാണ് രമണനിൽ നിന്നും പഠിക്കേണ്ടത്. പഠിച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും.
ReplyDeleteകുറിപ്പുകൂടെ വായിച്ചപ്പോഴേ കവിത പൂര്ണ്ണമായുള്ളു...ആശംസകള്‍
ReplyDeleteഎങ്കിലും ചന്ദ്രികേ...
ReplyDeleteവായനയ്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
ReplyDelete