Monday, October 12, 2009

പഴയൊരു പാട്ട്

ഉറുമ്പേ
ഉറുമ്പേ ...... 
ഉറുമ്പച്ചന്‍ വന്നൂ
  
പെട്ടി തൊറന്നൂ 
അര്യാളന്നൂ  
ഉരീ കൊറഞ്ഞൂ ????

തള്ളേത്തച്ചടുപ്പീലിട്ടൂ,  
വെന്തടം വെന്തടം നുള്ളിത്തിന്നൂ... 

1 comment: