Saturday, September 22, 2012

ഒഴിഞ്ഞ ഇടങ്ങള്‍

ഒഴിഞ്ഞുകിടക്കുന്ന ഓരോ ഇടവും
സ്വൈര്യം കെടുത്താറുണ്ട് വീടിനെ.

അതുകൊണ്ടല്ലേ വീട് ഇക്കണ്ട
കൂറകളെയും എട്ടുകാലികളെയും
എറുമ്പുകളെയും ചെതലുകളെയും
പെറ്റുവളര്‍ത്തുന്നത് !!!!!

3 comments:

  1. ഇവിടെയും ഒഴിഞ്ഞു കിടക്കരുത്. കൂടുതല്‍ നല്ല സൃഷ്ടികള്‍ വരട്ടെ ആശംസകള്‍

    ReplyDelete
    Replies
    1. വന്നതിനും നല്ലവാക്കുകള്‍ക്കും നന്ദി. ഇനിയുമെഴുതാന്‍ ശ്രമിക്കാം.

      Delete
  2. ഒഴിഞ്ഞ മനസ്സില്‍ കവിതകള്‍ക്ക്‌ പകരം ....

    ReplyDelete