Monday, June 16, 2008

ദേഹവടിവ്  
മക്കള്‍ക്ക് വേണ്ടത്ര ചുരത്തിക്കൊടുത്ത് 
ഇത്തിരി തടിച്ചു 
ഒരമ്മ

5 comments:

  1. അമ്മയും മകളും...പ്രകൃതിയുടെ ആവര്‍ത്തനങ്ങള്‍

    ReplyDelete
  2. ഒന്നും മനസിലായില്ല.

    ReplyDelete
  3. ചുരത്തിക്കൊടുത്താല്‍ തടിക്കുമൊ... ഭംഗി പോകുമെന്നാണല്ലൊ മോഡേണ്‍ പെണ്ണുങ്ങള്‍ പറയുന്നത്.. :)

    ReplyDelete
  4. മകളല്ലട്ടോ മകന്‍

    ReplyDelete