അ വേണം
ഓ വേണ്ട
(ഐസ്ക്രീം വേണം, ഓട്ടോറിക്ഷ വേണ്ട എന്ന് ചുരുക്കം)
പറഞ്ഞതെന്താണെന്ന് വച്ചാല്‍ (അ+ഇ)സ്ക്രീം അല്ലെങ്കില്‍ അയ്സ്ക്രീം എന്നൊക്കെയല്ലേ നമ്മള് സാധാരണ ഐസ്ക്രീം എന്ന വാക്ക് ഉച്ചരിക്കാറുള്ളത്. പക്ഷേ എഴുതുന്നത് എയുടെ ചിഹ്നം ഉപയോഗിച്ചും. അത് ശരിയാണോ ? എയ് / (എ+ഇ) എന്നല്ല സ്വന്തം ഉച്ചാരണമെന്നിരിക്കെ ഐ എന്ന ചിഹ്നം ആളത്ര ശരിയല്ല
അതുപോലെത്തന്നെയാണ് ഔ ന്റെ കാര്യവും. ഉച്ചാരണം ഏതാണ്ട് അവ് / (അ+ഉ) എന്നു വരും. എഴുതുന്നതോ ഒ എന്ന ചിഹ്നം ഉപയോഗിച്ചും. ഒവ്ഷധം / (ഒ+ഉ)ഷധം എന്നല്ല ഉച്ചാരണമെന്നിരിക്കെ ഔ ഉം ഒരു മുഖംമൂടിച്ചാത്തനാണ്.
ഇങ്ങനെ മാറ്റാവുന്നതല്ലേ, പ്രത്യേകിച്ചും മാറ്റുവിന്‍ ചട്ടങ്ങളെ എന്നുകൂടി ആയിരിക്കെ,,,
ക്ലാസിക് പദവി ലഭിക്കാനിരിക്കുന്ന ഈ നേരത്ത് മാറ്റുകയൊന്നും വേണ്ടാ. അല്ലേ?
ReplyDeleteആകപ്പാടെ കണ്‍ഫ്യൂഷനാക്കി. (ഇങ്ങനായാല്‍ ഇപ്പഴെന്താ കുഴപ്പം ല്ലേ?)
ReplyDelete:)
കണ്ഫ്യൂഷന് തീര്‍ക്കണമേ....
ReplyDeleteഎന്ന് പാട്ടും പാടി ഞാന്‍ പോണു
മനുഷ്യനെ വട്ട് പിടിപ്പിക്കല്ലേ അരുൺഭായ്... :)
ReplyDeleteഈഗിളിനെ സമയാസമയത്ത് പറത്തിവിടൂ വിനുവേട്ടാ, ഞങ്ങള്‍ അത് വായിച്ച് ഇരുന്നുകൊള്ളാം. :)
Delete