tag:blogger.com,1999:blog-6304581227504204232.post7819465561931192792..comments2023-05-30T20:14:32.951+05:30Comments on ഇടവഴി: ചോഴികെട്ടുന്നവര്‍Anonymoushttp://www.blogger.com/profile/17791711791077265215noreply@blogger.comBlogger10125tag:blogger.com,1999:blog-6304581227504204232.post-63363442595957688692010-02-21T17:17:58.116+05:302010-02-21T17:17:58.116+05:30കണ്ടിട്ടുണ്ട്.. വെള്ളറക്കാട് ചിങ്ങം കാവ് ക്ഷേത്ര ഉ...കണ്ടിട്ടുണ്ട്.. വെള്ളറക്കാട് ചിങ്ങം കാവ് ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് ഈ പരിപാടി ..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-80268722491379330192010-02-14T17:53:10.068+05:302010-02-14T17:53:10.068+05:30എനിക്കീ ചോഴികെട്ടല്‍ അറിയില്ലായിരുന്നു...എനിക്കീ ചോഴികെട്ടല്‍ അറിയില്ലായിരുന്നു...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-74125945320365862702010-02-05T05:18:18.846+05:302010-02-05T05:18:18.846+05:30“എന്താ ഇതിന്റെ ഒക്കെ അര്‍ഥം ?
നന്നായിക്ക്ണ്....“എന്താ ഇതിന്റെ ഒക്കെ അര്‍ഥം ?

നന്നായിക്ക്ണ്....mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-62761702809795473492010-01-31T22:58:22.202+05:302010-01-31T22:58:22.202+05:30ചോഴികെട്ടാന്‍ പോയാല്‍ എന്തൊക്കെ സഹിയ്ക്കണം...........ചോഴികെട്ടാന്‍ പോയാല്‍ എന്തൊക്കെ സഹിയ്ക്കണം........ പാവം കുരുന്നുകള്‍ .....ഷിനോജേക്കബ് കൂറ്റനാട്https://www.blogger.com/profile/12125685248463688615noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-25799388408265892862010-01-20T19:26:42.108+05:302010-01-20T19:26:42.108+05:30എഴുത്ത് നന്നായിട്ടുണ്ട്എഴുത്ത് നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-37877055981705970392010-01-19T14:51:48.424+05:302010-01-19T14:51:48.424+05:30ബൂലോകത്ത് ചോഴികളുടെ ഒരു സംഘടന ഉണ്ടാക്കിയാല്‍ അംഗങ്...ബൂലോകത്ത് ചോഴികളുടെ ഒരു സംഘടന ഉണ്ടാക്കിയാല്‍ അംഗങ്ങളായി എത്രപേരെ കിട്ടുമോ ആവോ . ഓര്‍മകള്‍ പങ്കുവെയ്ക്നുന്നത് രസം തന്നെ. ചോഴികളെ പറ്റി കൂടുതലൊന്നും എനിക്ക് അറിയില്ല. വിക്കിപീഡിയയില്‍ ചോഴി എന്ന വാക്ക് ഇവിടെ . വായനക്കും കമന്റിനും നന്ദി

ഒന്നാം ചോഴീം ചോഴീന്റെ മക്കളും
അവരുടെ മക്കളും പേരക്കിടാങ്ങളും
ഇനിയും ചോഴി കെട്ടിക്കളിക്കട്ടെAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-29151177157636642322010-01-18T20:56:52.345+05:302010-01-18T20:56:52.345+05:30പോസ്റ്റ് ഒഴുക്കോടെ ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്...പോസ്റ്റ് ഒഴുക്കോടെ ഭംഗിയായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ചോഴി കൊണ്ട്ട് ഉദ്ദ്യേശിക്കുന്നത് മനസ്സിലായെങ്കിലും അതിന്റെ ഐതിഹ്യം കൂടി വിവരിച്ചിരുന്നെങ്കില്‍ കൂടുതല്‍ മികവെറിയേനെ. കൃസ്തുമാസ്സും,വിഷുക്കണിയുമോക്കെയേ എന്നിക്കറിയൂ.
നന്നായി.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-31586763801037339892010-01-18T09:17:38.135+05:302010-01-18T09:17:38.135+05:30ഓർമ്മകൾ പങ്കുവക്കൽ ഒരു രസമാണ് ഇവിടെ ഒന്നു നോക്ക...ഓർമ്മകൾ പങ്കുവക്കൽ ഒരു രസമാണ് ഇവിടെ ഒന്നു നോക്കൂ
www.thichur.blogspot.comഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-44740729867790782332010-01-18T08:57:25.003+05:302010-01-18T08:57:25.003+05:30ഈ വിശാലമായ ബൂലോകത്തു് മറ്റൊരു ചോഴിയെക്കുടി കണ്ടെത്...ഈ വിശാലമായ ബൂലോകത്തു് മറ്റൊരു ചോഴിയെക്കുടി കണ്ടെത്തിയപ്പോള്‍ എന്തു സന്തോഷമായിയെന്നോ? കുട്ടിക്കാലത്തു ചോഴി കെട്ടി ഗ്രാമത്തിലെ വഴികളിലൂടെ കൂവിവിളിച്ചു നടന്ന ആ പഴയ രാത്രികളെ താങ്കള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.നന്ദി.
രായിരനെല്ലൂരിലെ പഴയ ഒരു ചോഴി
ഇതു കൂടി ഒന്നു നോക്കുനാരായണത്തുഭ്രാന്തന്https://www.blogger.com/profile/15505898963422276922noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-28384302789203397222010-01-17T23:23:14.339+05:302010-01-17T23:23:14.339+05:30തിരുവാതിരയുടെ തലേന്ന് രാത്രി ചെറുപ്പക്കാരും കുട്ടി...തിരുവാതിരയുടെ തലേന്ന് രാത്രി ചെറുപ്പക്കാരും കുട്ടികളും ചോഴികളുടെ വേഷം കെട്ടി വീടുകള്‍ തോരും ചെല്ലും. പാളമുഖം മൂടിയും വാഴഞ്ചപ്പില വേഷവും ആവും പൊതുവേ. ( പ്ലാസ്റ്റിക് മുഖം മൂടിയും നൈറ്റിയും/പര്‍ദയും പിന്നെ മൊബൈല്‍ പാട്ടും ഇക്കാലത്ത് !)ശിവന്റെ ഭൂതങ്ങള്‍ ആള്ക്കാര് ഉറങ്ങാതിരിക്കാന്‍ വേണ്ടി നടക്കുകയാണെന്നാണ് സങ്കല്പം . പിറ്റേന്ന് മൂപരുടെ പിറന്നാളാണല്ലോ

ധനുമാസത്തില്‍ തിരുവാതിര
ഭഗവാന് തന്റെ പിറന്നാളല്ലോ
ഭഗവതിക്ക് തിരുനോല്മ്പാണേ
അടിയങ്ങള്‍ക്ക് പഴനോല്മ്പാണേ

ചോഴികളുടെ പാട്ട് ഇതല്ല. അത് മൂന്നു വരിയേ ഉള്ളൂ. ഇതാ ഇങ്ങനെ

രാമാ കൃഷ്ണാ ഗോവിന്ദാ
ചാമാ കുത്തിയ തവിടുണ്ടോ
പപ്പടം കാച്ചിയ കോലുണ്ടോ

1990 -1993 കാലത്ത് സ്കൂള്‍ കുട്ടി ആയിരിക്കെ ചോഴി കെട്ടാന്‍ പോയതിന്റെ ചില ഓര്‍മകള്‍ ആണ് ഈ പോസ്റ്റ്Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.com