tag:blogger.com,1999:blog-6304581227504204232.post6786587794150733553..comments2023-05-30T20:14:32.951+05:30Comments on ഇടവഴി: ഹാന്‍ഡ് വാഷും ഓര്‍മകളുംAnonymoushttp://www.blogger.com/profile/17791711791077265215noreply@blogger.comBlogger2125tag:blogger.com,1999:blog-6304581227504204232.post-31826466747432720272012-06-06T19:35:09.683+05:302012-06-06T19:35:09.683+05:30അജിത്, വാങ്ങലുകളെ ഞാന്‍ ഇപ്പോള്‍ എതിര്‍ക്കാറില്ല. ...അജിത്, വാങ്ങലുകളെ ഞാന്‍ ഇപ്പോള്‍ എതിര്‍ക്കാറില്ല. അതങ്ങനെ വളര്‍ന്നുകൊണ്ടേയിരിക്കും. പക്ഷേ മലയാളിയെ കൈ കഴുകാന്‍ പഠിപ്പിച്ച് ഇറക്കുമതി ചെയ്ത ഈ ഉല്പന്നം ഇത്രവേഗം വിപണി കീഴടക്കുന്നത് കണ്ടപ്പോള്‍ ഒരു അതിശയം തോന്നി. <br /><br />പരസ്യങ്ങളില്‍ വഞ്ചിതരാവാതിരിക്കൂ എന്ന സ്ലോഗന് തന്നെ പരസ്യമായി ഉപയോഗിക്കുന്ന കാലമല്ലേയിത് !Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-6304581227504204232.post-82517993932812211602012-06-06T19:21:57.945+05:302012-06-06T19:21:57.945+05:30ഉപ“ഭോഗ”സംസ്കാരം വിന്ധ്യനും സഹ്യനുമൊക്കെ തരണം ചെയ്ത...ഉപ“ഭോഗ”സംസ്കാരം വിന്ധ്യനും സഹ്യനുമൊക്കെ തരണം ചെയ്ത് വരുന്ന വരവില്‍ ഈ മാറ്റങ്ങളൊക്കെയുണ്ടാകും. എങ്ങിനെയും വാങ്ങിപ്പിക്കുക എന്നതാണിപ്പോഴത്തെ നയം. അധികാരവര്‍ഗം അതിനു മുഴുപിന്തുണയും. ഇതുപോലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളൊക്കെ ഒടുങ്ങിപ്പോകും മെല്ലെajithhttps://www.blogger.com/profile/00522305966677638084noreply@blogger.com